CUSAT in Media – Saasraya Engg. kooota Tholvi !

On 13 Nov 2011 Mathrubhumi wrote സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ വന്‍ തോല്‍വി തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സര്വകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ എന്ജിനീയറിങ് കോളേജുകളില് 60 ശതമാനം മുതല് 90 ശതമാനം വരെ വിദ്യാര്ഥികള് പരാജയപ്പെട്ടു.