കുസാറ്റിലെ ഒരു കേരളപ്പിറവി.

സമയം രാവിലെ 7.40.  ഈ കേരളപ്പിറവി ദിനത്തില്‍ ക്യാമ്പസ്സില്‍ അല്പസമയം ചെലവഴിക്കാം, കുറച്ചു സെറ്റുടുത്ത മലയാളി മങ്കമാരെ കാണാം എന്നൊക്കെ മനസ്സില്‍ കരുതി ഞാന്‍ കുസാറ്റിലെ അഭിലാഷ്‌ ബസ്‌ സ്റ്റോപ്പില്‍ ഇരിക്കുകയാണ്.